കലിക്കുക Edit
കണ്ണില്‍ വേദനയുണ്ടാവുക, മധുരത്തിന്റെ ആധിക്യം കൊണ്ട് അരുചി ഉണ്ടാവുക
to feel, pain in the eye, to be surfeited with sweets
Entries from Datuk Database
കലിക്കുക(ക്രിയ):: കണ്ണില്‍ വേദനയുണ്ടാവുക (എണ്ണയിറങ്ങിയ മാതിരി) എരിയുന്നപോലെ തോന്നുക, കരുകരുക്കുക
കലിക്കുക(ക്രിയ):: മധുരത്തിന്‍റെ ആധിക്യംകൊണ്ടു വായ്ക്ക് അരുചിയുണ്ടാകുക, ചെടിക്കുക
കലിക്കുക(ക്രിയ):: കനിയുക
visit http://olam.in/ for details
Do you have any comments about this word? Use this Section