കലാപം Edit
ശണ്ഠ, ആഭരണം
quarrel, an ornament
Entries from Datuk Database
കലാപം1(നാമം):: ഛിദ്രം, ശണ്ഠ, വഴക്ക്
കലാപം1(നാമം):: കുഴപ്പം, ബഹളം, ഇളക്കം, വിപ്ലവം
കലാപം1(നാമം):: സൈനികാക്രമണം, പടയോട്ടം
കലാപം2(നാമം):: ചേര്‍ത്തുണ്ടാക്കുന്നത്, കെട്ട്
കലാപം2(നാമം):: അസ്ത്രസമൂഹം
കലാപം2(നാമം):: ആവനാഴി
കലാപം2(നാമം):: (കണ്ണികള്‍ കോര്‍ത്തുണ്ടാക്കുന്നത്) ആഭരണം, അലങ്കാരം
കലാപം2(നാമം):: അരഞ്ഞാണ്‍, ഉടഞ്ഞാണ്‍, ഉദാ: കാഞ്ചീകലാപം, രശനാകലാപം
കലാപം2(നാമം):: മുത്തുമാല, മാല, കലാപചൂഡന്‍ = ശിവന്‍
കലാപം2(നാമം):: ആനയുടെ കഴുത്തില്‍ക്കെട്ടുന്ന കയറ്
കലാപം2(നാമം):: മയില്‍പ്പീലി
കലാപം2(നാമം):: പിന്നിയിട്ട തലമുടി
കലാപം2(നാമം):: ജട
കലാപം2(നാമം):: കൂട്ടം, സമൂഹം
കലാപം2(നാമം):: നൃത്തനൃത്യാദികളില്‍ പ്രയോഗിക്കുന്ന അംഗഹാരവിശേഷം
കലാപം2(നാമം):: ഒരു ദ്വീപം, മരു എന്ന രാജാവ് അധിവസിച്ചിരുന്ന സ്ഥലം
കലാപം2(നാമം):: ഒരേ വൃത്തത്തില്‍ രചിക്കപ്പെടുന്ന കവിത
visit http://olam.in/ for details
Do you have any comments about this word? Use this Section