മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കലശം Edit
നാമം (ഏകവചനം)
    ജലപാത്രം.
    Water pot.
Base: Sanskrit


Entries from Datuk Database

കലശം(നാമം):: ജലപാത്രം (ചെറിയ കുടം)
കലശം(നാമം):: തൈര്‍ കടയാനുള്ള പാത്രം
കലശം(നാമം):: ക്ഷേത്രത്തിലെ ബിംബത്തില്‍ ദേവസാന്നിധ്യം ഉണ്ടാക്കുന്നതിനും ദേവാലയത്തിനും ബിംബത്തിനും വന്നുചേരാവുന്ന അശുദ്ധികള്‍ ഇല്ലായ്മ ചെയ്തു ചൈതന്യം വര്‍ധിപ്പിക്കുന്നതിനും വേണ്ടി നടത്തുന്ന കര്‍മം (കലശങ്ങളില്‍-കുടങ്ങളില്‍-സംഭരിച്ച ജലത്തെ മന്ത്രപൂര്‍വകമായ കര്‍മങ്ങളോടെ ബിംബത്തില്‍ അഭിഷേകം കഴിക്കുന്നതുകൊണ്ട് ആ കര്‍മത്തിനെല്ലാം കൂടി കലശം എന്നു പറഞ്ഞുവരുന്നു)
കലശം(നാമം):: ദേവബിംബത്തില്‍ അഭിഷേകം ചെയ്വാന്‍ ജലം നിറച്ചുപൂജിക്കുന്ന പാത്രം, ഉദാ, അസ്ത്രകലശം, ജീവകലശം
കലശം(നാമം):: ദൈവങ്ങളുടെ പ്രീതിക്കുവേണ്ടി തെയ്യക്കോലങ്ങള്‍ കെട്ടുന്നവരെക്കൊണ്ടു ചെയ്യിപ്പിക്കുന്ന ഒരു കര്‍മം (മദ്യകലശം കൂടി വയ്ക്കുന്നതുകൊണ്ട് ഈ പേര്)
കലശം(നാമം):: ഒരു അളവ്, നാലിടങ്ങഴി
കലശം(നാമം):: താഴികക്കുടം, സ്തൂപിക
കലശം(നാമം):: ധൂപക്കുറ്റി
കലശം(നാമം):: പതിമുകം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ forego, supersensuous, അതിക്കുക, പ്രത്യാഹതം, വര്‍ഗ്ഗം


75411 Malayalam words
94618 English words
Hosted on DigitalOcean