മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കലപ്പ Edit
    നിലം ഉഴാനുള്ള കൃഷിയായുധം
    a plough


കലപ്പ് Edit
    കലര്‍പ്പ്, മൊത്തത്തിലുള്ളത്.


Entries from Datuk Database

കലപ്പ(നാമം):: നിലം ഉഴാനുള്ള കൃഷിയായുധം (ആധുനികകാലത്തു യന്ത്രക്കലപ്പയും പ്രചാരത്തിലുണ്ട്). (പ്ര.) കലപ്പ കഴുകുക = കൃഷി അവസാനിപ്പിക്കുക, കലപ്പനാക്ക് = കൊഴു. "മണ്ടു കലപ്പയ്ക്കു തൊണ്ടമരി" (പഴ.)
കലപ്പ്(നാമം):: മൊത്തത്തിലുള്ളത്, കൂട്ടത്തോടെ ഉള്ളത്, ഒന്നിച്ചുള്ളത്
കലപ്പ്(നാമം):: ശരാശരി, കലമേനി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ മഞ്ഞക്കയ്യോന്നി, ഇരട്ടക്കരള്‍, മലമകം, പ്രചലനം, പേട്ടുമുട്ട


75411 Malayalam words
94618 English words
Hosted on DigitalOcean