കലക്കുക Edit
ദ്രാവകങ്ങളില്‍ അലിയിക്കുക, കുഴപ്പുണ്ടാക്കുക
to mix or dissolve in liquid,, to cause trouble
കല്ക്കുക Edit
പഠിക്കുക, അറിയുക.
കല്ക്കുക Edit
പഠിക്കുക, അറിയുക.
Entries from Datuk Database
കലക്കുക(ക്രിയ):: വെള്ളത്തിലോ മറ്റു ദ്രാവകങ്ങളിലോ ചേര്‍ക്കുക, അലിയിക്കുക, കലര്‍ത്തുക, ഉദാ: ഉപ്പുകലക്കുക
കലക്കുക(ക്രിയ):: നല്ലപോലെ ഹൃദിസ്ഥമാക്കുക, മുഴുവനും ഗ്രഹിക്കുക
കലക്കുക(ക്രിയ):: മോശപ്പെട്ട രീതിയില്‍ ആഹാരം കഴിക്കുക
കലക്കുക(ക്രിയ):: നല്ലതു ചീത്തയാക്കിയിട്ട് അനുഭവിക്കുക
കലക്കുക(ക്രിയ):: കലങ്ങിയതാക്കുക, ഇളക്കിമറിക്കുക, പ്രക്ഷുബ്ധമാക്കുക, ഉദരം കലക്കുക, = ഗര്‍ഭം അലസിപ്പിക്കുക
കലക്കുക(ക്രിയ):: കടകോള്‍കൊണ്ടു മഥിക്കുക, കടയുക
കലക്കുക(ക്രിയ):: കുഴപ്പമുണ്ടാക്കുക, കലഹിപ്പിക്കുക, നശിപ്പിക്കുക, ഛിന്നഭിന്നമാക്കുക, ഉദാ: യോഗം കലക്കുക
കലക്കുക(ക്രിയ):: കലുഷമാക്കുക, മനസ്സമാധാനം ഇല്ലാതാക്കുക, വേദനിപ്പിക്കുക, (പ്ര.) കലക്കിത്തളിക്കുക = ചാണകം വെള്ളത്തില്‍ കലക്കി ആ വെള്ളം മുറ്റത്തും മറ്റും കുടയുക, ശുദ്ധി വരുത്തുക, കലക്കിത്തെളിക്കുക = താത്കാലികമായ കുഴപ്പം സൃഷ്ടിച്ചു ഭംഗിയാക്കുക, കലക്കി മറിക്കുക = കുഴപ്പമുണ്ടാക്കുക, അടുക്കും മുറയും തെറ്റിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section