മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കല Edit
നാമം (ഏകവചനം)
    ചന്ദ്രക്കല, ചന്ദ്രന്‍റെ പതിനാറിലൊരു ഭാഗം.
    Crescent.
Base: Sanskrit


കല Edit
നാമം (ഏകവചനം)
    ചെറിയ അംശം, പതിനാറിലൊന്ന്.
    A small part, 1/16.
Base: Sanskrit


കല Edit
നാമം (ഏകവചനം)
    വള്ളം.
    Boat.


കല Edit
നാമം (ഏകവചനം)
    സംഗീത നൃത്ത ശില്പാദികള്‍, കഴിവിന്‍റെ പ്രകാശനം, പ്രയോഗവൈദഗ്ദ്ധ്യം, സുന്ദരമായ ആവിഷ്കരണം, വര്‍ണരൂപശബ്ദാദികളെന്തെങ്കിലും ഉപാധിയാക്കി സര്‍ഗശക്തിയുടെ സഹായത്തോടെ ആത്മാനുഭൂതിയെ പ്രകാശിപ്പിക്കല്‍.
    Fine arts such as music, dance etc.


കല Edit
    മധുരമായ, മൃദുവായ


കല Edit
    കൂടിച്ചേരുക.


കല Edit
നാമം (ഏകവചനം)
    ശരീരത്തിലെ സപ്തധാതുക്കളുടെ ( രക്തം, മാംസം, മജ്ജ, മേദസ്സ്, അസ്ഥി, ശുക്ലം, രസം) ആധാരം, ഘടനയിലും ധര്‍മത്തിലും സാദൃശ്യമുള്ള ജീവകോശങ്ങളുടെ സമൂഹം.
    A tissue.


കല Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ആണ്‍മാന്‍.
    A male deer.


കല Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ആണ്‍മാന്‍.
    A male deer.


കല് Edit
    അധികരണത്തെ കുറുക്കുന്ന ഒരു പ്രത്യയം


കല് Edit
    പഠിക്കുക, അറിയുക


Entries from Datuk Database

കല1(-):: "കലയുക" എന്നതിന്‍റെ ധാതുരൂപം.
ക്ല(-):: "ക്" എന്ന വ്യഞ്ജനത്തോടു "ല്" എന്ന വ്യഞ്ജനവും "അ" എന്ന സ്വരവും ചേര്‍ന്നുണ്ടായ കൂട്ടക്ഷരം. ക്, ള എന്നിവ ചേര്‍ന്നുണ്ടാകുന്ന അക്ഷരത്തെ കുറിക്കാനും ഈ സമ്യുക്തലിപി പ്രയോഗിച്ചുകാണുന്നു.
കല2(നാമം):: ആണ്മാന്‍, ഒരുജാതി മാന്‍
കല3(നാമം):: മറു, തഴമ്പ്, വ്രണമോ മറ്റോ കരിഞ്ഞുണ്ടാകുന്ന അടയാളം
കല4(നാമം):: കഴിവിന്‍റെ പ്രകാശനം, പ്രയോഗവൈദഗ്ധ്യം, സുന്ദരമായ ആവിഷ്കരണം. വര്‍ണരൂപശബ്ദാദികളെന്തെങ്കിലും ഉപാധിയാക്കി സര്‍ഗശക്തിയുടെ സഹായത്തോടെ ആത്മാനുഭൂതിയെ പ്രകാശിപ്പിക്കല്‍
കല5(നാമം):: (ഒരു ചെറിയ) അംശം, ശകലം, അണു
കല5(നാമം):: ചന്ദ്രന്‍റെ പതിനാറിലൊരു ഭാഗം (പ്ര.) ചന്ദ്രക്കല
കല5(നാമം):: പതിനാറിലൊന്ന്
കല5(നാമം):: പതിനാറ് എന്ന സംഖ്യ (ചന്ദ്രന്‍റെ കലകള്‍ 16 ആയതിനാല്‍)
കല5(നാമം):: സമയത്തിന്‍റെ ഒരു ചെറിയ ഭാഗം (പല രീതിയില്‍ കണക്കാക്കപ്പെടുന്നു)
കല5(നാമം):: ഒരു ദൈര്‍ഘ്യമാനത്തോത്, രണ്ടംഗുലം
കല5(നാമം):: രാശിയുടെ മുപ്പതില്‍ ഒന്നിന്‍റെ (ഒരംശത്തിന്‍റെ) അറുപതില്‍ ഒരുഭാഗം
കല5(നാമം):: ഒരുകോണിന്‍റെ 1/60 ഭാഗം (60 കല = 1)
കല5(നാമം):: ആര്‍ത്തവരക്തം
കല5(നാമം):: ആദ്യത്തെ അവസ്ഥയിലുള്ള ഭ്രൂണം
കല5(നാമം):: പൂവിന്‍റെ കീലാഗ്രം
കല5(നാമം):: മുതലിന്മേല്‍ കണക്കാക്കുന്ന പലിശ
കല5(നാമം):: ചതി, കാപട്യം
കല5(നാമം):: എണ്ണിക്കണക്കാക്കല്‍
കല5(നാമം):: കര്‍ദമന്‍റെ ഒമ്പതുപെണ്മക്കളില്‍ ഒരുവള്‍, മരീചിയുടെ ഭാര്യ
കല5(നാമം):: സാമര്‍ഥ്യം
കല5(നാമം):: തേജസ്സ്, സൗന്ദര്യം, വ്യക്തിവൈശിഷ്ട്യം
കല5(നാമം):: വള്ളം
കല5(നാമം):: ശരീരത്തിലെ സപ്തധാതുക്കളുടെ ( രക്തം, മാംസം, മജ്ജ, മേദസ്സ്, അസ്ഥി, ശുക്ലം, രസം) ആധാരം, ഘടനയിലും ധര്‍മത്തിലും സാദൃശ്യമുള്ള ജീവകോശങ്ങളുടെ സമൂഹം
കല5(സംഗീ.):: ഒരു മാത്ര

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section






75411 Malayalam words
94618 English words
Hosted on DigitalOcean