മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കറുത്ത Edit
    കറുത്ത നിറമുള്ള, ഇരുണ്ട
    black colour, dark


Entries from Datuk Database

കറുത്ത(നാമം):: കപ്പള, പപ്പായമരം
കറുത്ത(വിശേഷണം):: കറുത്തനിറമുള്ള, കരിനിറമായ, ഇരുണ്ട
കറുത്ത(വിശേഷണം):: കോപംപൂണ്ട. കറുത്തവന്‍ = ശത്രു. (പ്ര.) കറുത്തആട് = കൂട്ടത്തില്‍ചേരാത്തവന്‍, സംഘദ്രാഹി. കറുത്തകൈ = ദ്രാഹബുദ്ധിയോടുകൂടിയുള്ള പ്രവര്‍ത്തനം. കറുത്തവാക്ക് = വിരോധവാക്ക്, കടുത്തവാക്ക്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ഢങ്കിക, ആരണ്യം, പറക്കാക്ക, കണ്ടം, കന്ദകം


75411 Malayalam words
94618 English words
Hosted on DigitalOcean