കറുക്കുക Edit
കറുപ്പുനിറമാകുക, ഇരുളുക
become black, to be dark
Entries from Datuk Database
കറുക്കുക(ക്രിയ):: കറുപ്പുനിറമാവുക, ഇരുണ്ടനിറം വ്യാപിക്കുക. (പ്ര.) മുഖംകറുക്കുക = ദേഷ്യം തോന്നുക, മുഖം മ്ലാനമാകുക
കറുക്കുക(ക്രിയ):: അഴുക്കുപറ്റി നിറം മങ്ങുക, മലിനമാകുക
കറുക്കുക(ക്രിയ):: കോപിക്കുക, ഭാവം പകരുക
കറുക്കുക(ക്രിയ):: ഇരുട്ടുക, സന്ധ്യയാകുക
visit http://olam.in/ for details
Do you have any comments about this word? Use this Section