മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കറിശ്ലോകം Edit
നാമം
    കറികളുടെ ഇനം സ്വാദു തുടങ്ങിയവയെ ആസ്വാദനരൂപത്തില്‍ വിവരിക്കുന്ന ശ്ലോകം. സംഘക്കളി കൂടിയാട്ടം (അശനപൂരുഷാര്‍ഥത്തെക്കുറിച്ചു പറയുമ്പോള്‍) തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ചൊല്ലാറുണ്ടായിരുന്നത്.
    verse in praise of different items of a feast


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അഗ്രസന്ധാനി, അദബ്, ആകാരിത, വിപ്രുട്ട്, വിള


75411 Malayalam words
94618 English words
Hosted on DigitalOcean