കര്‍ശന Edit
മെലിപ്പിക്കുന്ന, ശോഷിപ്പിക്കുന്ന, കഠിനമായ.
Entries from Datuk Database
കര്‍ശന(വിശേഷണം):: കൃശമാക്കുന്ന, മെലിയിപ്പിക്കുന്ന, ശോഷിപ്പിക്കുന്ന, ചടപ്പിക്കുന്ന
കര്‍ശന(വിശേഷണം):: ഉപദ്രവിക്കുന്ന, ശല്യപ്പെടുത്തുന്ന
കര്‍ശന(വിശേഷണം):: (ഭാഷയില്‍) നീക്കു പോക്കില്ലാത്ത, കഠിനമായ, രൂക്ഷമായ, കടുപ്പമുള്ള, ഗൗരവമുള്ള
visit http://olam.in/ for details
Do you have any comments about this word? Use this Section