കര്‍ക്കശ Edit
കഠിനമായ, ഉറച്ച
hard, firm
Entries from Datuk Database
കര്‍ക്കശ2(നാമം):: തേക്കിട, മുരള്‍ മരം
കര്‍ക്കശ2(നാമം):: ഒരു അപ്സരസ്സ്
കര്‍ക്കശ1(വിശേഷണം):: കഠിനമായ, കടുപ്പമുള്ള, ഉറച്ച, ദുര്‍ഘടമായ. ക്ഷ് മൃദു, കോമളം
കര്‍ക്കശ1(വിശേഷണം):: പരുഷമായ, ദയയില്ലാത്ത, ക്രൂരതയുള്ള, ദുസ്സഹമായ
കര്‍ക്കശ1(വിശേഷണം):: കടുത്ത, ശക്തമായ
കര്‍ക്കശ1(വിശേഷണം):: വിട്ടുവീഴ്ചയില്ലാത്ത
കര്‍ക്കശ1(വിശേഷണം):: മനസ്സിലാക്കാന്‍ വിഷമമുള്ള
കര്‍ക്കശ1(വിശേഷണം):: കലഹമുണ്ടാക്കുന്ന
visit http://olam.in/ for details
Do you have any comments about this word? Use this Section