കരേറുക Edit
കരയ്ക്കുകയറുക, കടക്കുക
to get ashore, to get into
Entries from Datuk Database
കരേറുക(ക്രിയ):: കരയ്ക്കു കയറുക
കരേറുക(ക്രിയ):: കടക്കുക, പ്രവേശിക്കുക, കൈവശപ്പെടുത്തുക, കയറിയിരിക്കുക, മുകളിലോ അകത്തോ കയറുക
കരേറുക(ക്രിയ):: വര്‍ധിക്കുക, അഭിവൃദ്ധിപ്പെടുക, മേല്‍പ്പോട്ടുകയറുക
കരേറുക(ക്രിയ):: മുക്തനാവുക, ഉദാ: സംസാരത്തില്‍നിന്നു കയറുക
visit http://olam.in/ for details
Do you have any comments about this word? Use this Section