മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കരുമന Edit
    ഉപദ്രവം, ക്രൂരത
    trouble, cruelty


കരുമന
(പര്യായം) നാശം


Entries from Datuk Database

കരുമന1(നാമം):: വിക്രമം, കഠിനയത്നം
കരുമന1(നാമം):: ഉപദ്രവം, നാശം
കരുമന1(നാമം):: ക്രൂരത, കാഠിന്യം, ദുഷ്പ്രവൃത്തി, കടുങ്കൈ. കരുമനക്കൂട്ടം = ദുഷ്ടക്കൂട്ടം
കരുമന1(നാമം):: ദു:ഖം, മനോവേദന
കരുമന1(നാമം):: ദീനസ്വരം, വിലാപം
കരുമന1(നാമം):: രാജകോപം
കരുമന2(നാമം):: കന്നുകാലികളുടെ ശൃംഗാരചേഷ്ട

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അത്യാധാനം, ആരോരും, ഇറക്കുക, കൊണ്ടിലാന്‍, ശൃദ്ധ


75411 Malayalam words
94618 English words
Hosted on DigitalOcean