കരുനീക്കം Edit
ലക്ഷ്യപ്രാപ്തിയ്ക്കുള്ള ആലോചനയും പ്രവൃത്തിയും
planned action with an aim
Entries from Datuk Database
കരുനീക്കം(നാമം):: ലക്ഷ്യപ്രാപ്തിക്കുള്ള ആലോചനയും പ്രവര്‍ത്തനവും, പരിപാടിയനുസരിച്ചുള്ള നടപടികള്‍ (ചതുരംഗക്കളിയില്‍ കരുക്കള്‍ നീക്കുന്നതിനെ ആസ്പദമാക്കി പറയുന്നത്)
കരുനീക്കം(നാമം):: തുടക്കം, ആരംഭം
visit http://olam.in/ for details
Do you have any comments about this word? Use this Section