Refresh  |   Add New Definition  |   Hyperlink

കരുത്ത് Edit
    ശക്തി, ധൈര്യം
    strength, courage


ക്രുത്ത് Edit
    കോപം.


Entries from Datuk Database

കരുത്ത്(നാമം):: ശരീരബലം, ശക്തി, കഴിവ്
കരുത്ത്(നാമം):: ഉള്‍ക്കരുത്ത്, ധൈര്യം
കരുത്ത്(നാമം):: ഹൃദയം, മനസ്സ്
കരുത്ത്(നാമം):: ആഗ്രഹം, കൊതി
കരുത്ത്(നാമം):: കാളയ്ക്ക് ഇണചേരാനുള്ള ശക്തി
കരുത്ത്(നാമം):: സാമര്‍ഥ്യം
കരുത്ത്(നാമം):: നിശ്ചയം
കരുത്ത്(നാമം):: വളക്കൂറ്, ഉദാ: കരുത്തുള്ള നിലം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ violate, അകാശ, അസമീക്ഷ്യ, അജീതി, ബ്രാഹ്മണകന്‍


75411 Malayalam words
94618 English words
Hosted on DigitalOcean