കരുതുക Edit
വിചാരിക്കുക, പില്‍ക്കാലത്തേയ്ക്ക് മാറ്റിവയ്ക്കുക, സൂക്ഷിക്കുക
to think, to take care
Entries from Datuk Database
കരുതുക(ക്രിയ):: വിചാരിക്കുക, കണക്കാക്കുക, പരിഗണിക്കുക, കാര്യമായെണ്ണുക
കരുതുക(ക്രിയ):: മുങ്കൂട്ടീ വിചാരിക്കുക, സങ്കല്‍പിക്കുക
കരുതുക(ക്രിയ):: ആഗ്രഹിക്കുക
കരുതുക(ക്രിയ):: പ്രതീക്ഷിക്കുക
കരുതുക(ക്രിയ):: ധ്യാനിക്കുക
കരുതുക(ക്രിയ):: സൂക്ഷിക്കുക, ആപത്തുണ്ടാകരുതെന്ന് വിചാരിക്കുക, (പ്ര.) കരുതിക്കൊള്ളുക = സൂക്ഷിച്ചുകൊള്ളുക
കരുതുക(ക്രിയ):: മനസ്സിലാക്കുക
കരുതുക(ക്രിയ):: തയ്യാറാക്കുക
കരുതുക(ക്രിയ):: ആവശ്യത്തിനുവേണ്ടി സംഭരിക്കുക, ശേഖരിച്ചു വയ്ക്കുക
കരുതുക(ക്രിയ):: താത്പര്യത്തോടെ ശ്രദ്ധിക്കുക, ശുശ്രൂഷിക്കുക, കാത്തുസൂക്ഷിക്കുക, ആദരിക്കുക, ഉദാ: ദേഹം കരുതുക
കരുതുക(ക്രിയ):: പിടിയ്ക്കുക
കരുതുക(ക്രിയ):: ലക്ഷ്യം വയ്ക്കുക, ഉദ്ദേശിക്കുക
കരുതുക(ക്രിയ):: നോക്കുക, കാണുക
കരുതുക(ക്രിയ):: നിശ്ചയിക്കുക, തീരുമാനിക്കുക
കരുതുക(ക്രിയ):: ചെയ്യുക, (പ്ര.) കരുതിയിരിക്കുക, കരുതിവയ്ക്കുക ഇത്യാദി
visit http://olam.in/ for details
Do you have any comments about this word? Use this Section