മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കരു Edit
    കറുത്ത, ഗര്‍ഭത്തിലെ ഭ്രൂണം
    black, embryo


കരു Edit
നാമം
    കന്നുകാലികളുടെ ഗര്‍ഭം.


Entries from Datuk Database

കരു2(നാമം):: കരുമരം
കരു2(നാമം):: കരിമരുത്
കരു2(നാമം):: മുസ്തംബി, കരുങ്കാലി
കരു2(നാമം):: ഇരുമ്പിറക്കിമരം, തൊലിപ്പുറം കറുപ്പും തൊലിയുടെ ഉള്‍ഭാഗം ചെമപ്പും, തടിബലമുള്ളത്
കരു4(നാമം):: (പാത്രങ്ങളും മറ്റും വാര്‍ക്കുന്നതിന്) മണ്ണുകൊണ്ടും മറ്റും ഉണ്ടാക്കുന്ന മാതൃക, രൂപം, മൂശ, (പ്ര.) കരുക്കൊള്ളുക = രൂപം കൊള്ളുക
കരു4(നാമം):: ഉപകരണം, പണിക്കോപ്പ്, സാമഗ്രി
കരു4(നാമം):: ഒരു ആയുധം
കരു4(നാമം):: ചൂത്, പകിട, ചത്രംഗം മുതലായ കളികള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണം. ചതുരംഗക്കരു, പകിടക്കരു, ചൂതുകരു ഇത്യാദി
കരു4(നാമം):: ഒരുതരം ചെണ്ട
കരു4(നാമം):: സാരമായത്, കാര്യമായത്, വിലയേറിയത്, മിടുക്ക്
കരു4(നാമം):: മാന്ത്രികന്മാര്‍ ദുര്‍മന്ത്രവാദത്തിന്നു കുട്ടികളുടെയും മറ്റും മൃതദേഹം ഉപയോഗിച്ചു തയാറാക്കുന്ന മരുന്ന്
കരു4(നാമം):: മന്ത്രവാദികള്‍ ആരാധിക്കുന്ന ഒരു മൂര്‍ത്തി
കരു1(വിശേഷണം):: കറുത്ത, ഉദാ: കരുനൊച്ചി, കരുമരുത്
കരു1(വിശേഷണം):: കഠിനമായ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ peruse, territory, ഹിമാരാതി, നിപാനം, ഭേദിരം


75411 Malayalam words
94618 English words
Hosted on DigitalOcean