കരിവ് Edit
വെന്ത് കരിയാകല്‍, ഉണങ്ങി പോകല്‍, നിലം വെയിലേറ്റ് കരിഞ്ഞപോകല്‍.
Entries from Datuk Database
കരിവ്(നാമം):: കരിഞ്ഞമട്ട്, ഉണക്ക്
കരിവ്(നാമം):: കൊടും വെയില്‍ കൊണ്ടുണ്ടാകുന്ന കൃഷിപ്പിഴ, വരള്‍ച്ച
visit http://olam.in/ for details
Do you have any comments about this word? Use this Section