കരി Edit
കരിയുക, കറുത്ത, ആന, കണ്‍മഷി, കലപ്പ
black, elephant, collyrium, plough
കരി
(പര്യായം) സത്രി
Entries from Datuk Database
കരി1(-):: "കരിയുക" എന്നതിന്‍റെ ധാതുരൂപം.
കരി3(നാമം):: തടിയും മറ്റും എരിഞ്ഞുണ്ടാകുന്ന വസ്തു, തീകത്തി അവശേഷിക്കുന്ന കറുത്തകട്ട, ഇംഗാലം (പ്ര.) കരിതേയ്ക്കുക = വികൃതമാക്കുക, ചീത്തയാക്കുക, അപമാനിക്കുക
കരി3(നാമം):: കരിപ്പൊടി, ഉമിക്കരി
കരി3(നാമം):: കണ്മഷി
കരി3(നാമം):: വിഷം
കരി3(നാമം):: കഥകളിയിലെ കരിവേഷം
കരി3(നാമം):: ചില മരങ്ങള്‍ക്കു പൊതുവേപറയുന്ന പേര്, വലുതും ചെറുതും, തടി ഉപയോഗിക്കാന്‍ കൊള്ളാവുന്നതുമായ വ്യത്യസ്ഥങ്ങളായ പലമരങ്ങള്‍ക്കും ഈ പേരുപറയുന്നു
കരി4(നാമം):: കലപ്പ, കൃഷിയയുധം
കരി4(നാമം):: കായലിനുസമീപമുള്ള കറുത്തനിലം, ചതുപ്പുപ്രദേശം, തരിശുപാടം, കരിനിലം (പ്ര.) കരിതെളിക്കുക = തരിശുനിലം കൃഷിചെയ്യുക
കരി4(നാമം):: നെല്‍പാടങ്ങളില്‍ വളരുന്ന ഒരുജാതി നീണ്ടപുല്ല്
കരി4(നാമം):: നിലങ്കൃഷി
കരി4(നാമം):: ഒരു ആയുധം, ഹലായുധം
കരി4(നാമം):: കുന്നുമ്പുറത്തു നിരപ്പൊത്ത സ്ഥലം (പ.മ.)
കരി5(നാമം):: ആന
കരി5(നാമം):: എട്ട് എന്ന സംഖ്യ (ദിക്കരികള്‍ എട്ട് എന്നതില്‍നിന്ന്)
കരി2(വിശേഷണം):: കറുത്ത
visit http://olam.in/ for details
Do you have any comments about this word? Use this Section