കരാളി Edit
ദുര്‍ഗ്ഗ, സര്‍പ്പത്തിന്റെ നാല് വിഷപ്പല്ലുകളില്‍ ഒന്ന്
Durga, one of the four, poisonous fangs of a serpent
Entries from Datuk Database
കരാളി(നാമം):: അഗ്നിയുടെ ഏഴുനാവുകളില്‍ ഒന്ന്
കരാളി(നാമം):: സര്‍പ്പത്തിന്‍റെ നാലുവിഷപ്പല്ലുകളില്‍ ഒന്ന്
കരാളി(നാമം):: പൂജാ ഹോമാദികളില്‍ പ്രയോഗിക്കുന്ന ഒരു ഹസ്തമുദ്ര
കരാളി(നാമം):: ദുര്‍ഗ
കരാളി(നാമം):: ത്രിപുരാപൂജയ്ക്ക് പ്രതാസനങ്ങളായി കല്‍പിച്ചു പൂജിക്കുന്ന ഒരു ഉപദേവത
visit http://olam.in/ for details
Do you have any comments about this word? Use this Section