മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കരവീരം Edit
    അരളി, ഒരിനം ഉള്ളി
    oleander, a kind of onion


Entries from Datuk Database

കരവീരം1(നാമം):: നീര്‍മരുത്
കരവീരം1(നാമം):: കണവീരം, അരളി
കരവീരം1(നാമം):: ഒരുമാതിരി വാള്‍, കഠാരി
കരവീരം1(നാമം):: ഒരുതരം വിഷം
കരവീരം1(നാമം):: ശ്മശാനം
കരവീരം1(നാമം):: കൈപ്പ
കരവീരം1(നാമം):: ഒരിനം സോമം
കരവീരം1(നാമം):: ഒരിനം ഉള്ളി
കരവീരം1(നാമം):: ദിവ്യാസ്ത്രം അയച്ചശേഷം പ്രത്യാഹരിക്കാനുള്ള മന്ത്രം
കരവീരം2(നാമം):: ഒരു സ്ഥലനാമം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ crepitate, bloc, border land, അഗൃധ്നു, അശ്വപതി


75411 Malayalam words
94618 English words
Hosted on DigitalOcean