മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കരള് Edit
    എലിയെപ്പോലെ കടിച്ചറുത്തു തിന്നുക, കരളു്


കരള Edit
    ഉണങ്ങിയ കായ്, കരട്
    a dried fruit, a grit


Entries from Datuk Database

കരള2(നാമം):: കരട്, കയല
കരള2(നാമം):: ഉണങ്ങിയകായ്
കരള്(നാമം):: ഉദരാശയത്തിനകത്തു സ്ഥിതിചെയ്യുന്നതും ഇരുണ്ട ചെമപ്പു നിറമുള്ളതും പിത്തരസം ഉത്പാദിപ്പിക്കുന്നതുമായ ഒരു വലിയ ഗ്രന്ഥി, യകൃത്
കരള്(നാമം):: ഹൃദയം, മനസ്സ്. കരളുറപ്പ് = സ്ഥൈര്യം. ധൈര്യം, തന്റേടം
കരള1(വിശേഷണം):: കരടുള്ള
കരള1(വിശേഷണം):: കട്ടിയായ
കരള1(വിശേഷണം):: നേര്‍മയില്ലാത്ത

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ refute, പഞ്ചപ്രാണങ്ങള്‍, പാരാതെ, ഏകശാസന, കൂടാരവണ്ടി


75411 Malayalam words
94618 English words
Hosted on DigitalOcean