മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കരച്ചില്‍ Edit
    കരയുന്ന പ്രവൃത്തി, പക്ഷികളുടേയോ മൃഗങ്ങളുടേയോ ഉച്ചത്തിലുള്ള ശബ്ദം
    weeping, crying
(പര്യായം) രോദനം, വിലാപം, ക്രന്ദനം, രുദിതം


Entries from Datuk Database

കരച്ചില്‍(നാമം):: വേദനയോ ദു:ഖമോ മറ്റോ കൊണ്ടു പുറപ്പെടുവിക്കുന്ന ശബ്ദം
കരച്ചില്‍(പഴ.):: കണക്കപ്പിള്ള വീട്ടില്‍ കരിക്കലും പൊരിക്കലും കണക്കെടുത്തു നോക്കുമ്പോള്‍ കരച്ചിലും പിഴിച്ചിലും
കരച്ചില്‍(പ്ര.):: കരച്ചിലും പിഴിച്ചിലും

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ആമരക്തം, ഇനിക്ക്, അഴുക്ക്, ഉഷ്ണ, കള്ളിമുള്ളന്‍


75411 Malayalam words
94618 English words
Hosted on DigitalOcean