മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കരം Edit
    നികുതി, കൈ
    tax, hand


കരം Edit
    കൃപ, അനുഗ്രഹം


Entries from Datuk Database

കരം(നാമം):: കയ്യ്
കരം(നാമം):: സര്‍ക്കാരിലേക്കു കൊടുക്കേണ്ടുന്ന നികുതി, രാജഭോഗം
കരം(നാമം):: കപ്പം
കരം(നാമം):: രശ്മി
കരം(നാമം):: തുമ്പിക്കൈ
കരം(നാമം):: ഇരുപത്തിനാല് അംഗുലം, ഒരു കോല്‍
കരം(നാമം):: അത്തം നക്ഷത്രം, ഹസ്തം (കരപര്യായം)
കരം(നാമം):: വ്യാസാര്‍ധം
കരം(നാമം):: രണ്ട് (കൈകള്‍ രണ്ട് എന്നതില്‍നിന്ന്)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ contaminate, മകാം, അഗ്നിവാസരം, കുള്ളന്‍, നാര


75411 Malayalam words
94618 English words
Hosted on DigitalOcean