മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കയറ്റം Edit
    കേറ്റം, വര്‍ദ്ധന
    ascending, increase


Entries from Datuk Database

കയറ്റം(നാമം):: കയറുക എന്ന പ്രവൃത്തി, മുകളിലേക്കുകയറല്‍, ഉദാ: മരങ്കയറ്റം, മലകയറ്റം
കയറ്റം(നാമം):: മുകളിലേക്കുള്ള ചരിവ്. ക്ഷ് ഇറക്കം
കയറ്റം(നാമം):: ഉദ്യോഗത്തിലോ സ്ഥനത്തിലോ ഉണ്ടാകുന്ന ഉയര്‍ച്ച
കയറ്റം(നാമം):: വര്‍ധന, ആധിക്യം
കയറ്റം(നാമം):: അഹങ്കാരം, തള്ളിപ്പ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ polo, അദ്രിഭിത്ത്, അഹങ്കൃത, വാസുര, മാച്ചിത്തം


75411 Malayalam words
94618 English words
Hosted on DigitalOcean