കമപി Edit
ഏതോ ൊ
കമപി Edit
ഏതോ ഒരാളിനെ, വസ്തുവിനെ
കമപി Edit
ഏതോ ഒരാളിനെ, വസ്തുവിനെ
കമ്പി Edit
വണ്ണംകുറഞ്ഞ് നീണ്ട ലോഹക്കട്ടി
a metal bar or wire
കമ്പി Edit
അയയുക, കനം കുറയുക
കമ്പി Edit
നാമം (ഏകവചനം)
ഒരു നാണയം (ശലാക).
eg: ‘കമ്പിയൊരെണ്‍പതു നമ്പി പറഞ്ഞതു ചെമ്പുനിറത്തിനതയ്മ്പതു പോരും’ - ഉണ്ണിയാടീചരിതം.
Entries from Datuk Database
കമ്പി1(-):: "കമ്പിക്കുക" എന്നതിന്‍റെ ധാതുരൂപം.
കമ്പി2(നാമം):: നൂലുപോലെനീട്ടിയ ലോഹം, ഉദാ: തപാല്‍ക്കമ്പി, എലക്റ്റ്രിക് കമ്പി
കമ്പി2(നാമം):: കമ്പുപോലെ വണ്ണംകുറഞ്ഞുനീണ്ടുരുണ്ട ലോഹക്കട്ടി, ഉദാ: ജനല്‍ക്കമ്പി, കമ്പിവടി
കമ്പി2(നാമം):: വീണ, തംബുരു മുതലായവയുടെ തന്ത്രി
കമ്പി2(നാമം):: കമ്പിക്കടുക്കന്‍, ഒരു കര്‍ണാഭരണം, (പ്ര.) കമ്പി അലിക്കത്ത് = മുസ്ലീംസ്‌ത്രീകളുടെ ഒരു കര്‍ണാഭരണം
കമ്പി2(നാമം):: കമ്പിത്തായം, ഒരുവക ചൂതു (പകിട) കളി
കമ്പി2(നാമം):: കമ്പിത്തായം കളിക്കുമ്പോള്‍ രണ്ടു ചുക്കിണിയും ഒറ്റയായി വീഴല്‍
കമ്പി2(നാമം):: അരശ്പറയുന്ന കരുവിന്‍റെ കാല് ദേവനും തേരിനും ഒരുപോലെ ബാധിക്കുന്ന സ്ഥിതി, ഉദാ: ഇഷ്ടരശുകമ്പി, കുത്തിയരശു കമ്പി
കമ്പി2(നാമം):: കമ്പിത്തപാല്‍, അതുവഴി അയയ്ക്കുന്ന സന്ദേശം, ഉദാ: കമ്പിയടിക്കുക
കമ്പി2(നാമം):: ചതിവ്, വഞ്ചന
കമ്പി2(സംഗീ.):: ഒരു വാദ്യോപകരണം, (പ്ര.) കമ്പിനീട്ടുക = കടന്നുകളയുക, കമ്പിപിണയുക = അബദ്ധത്തില്‍ച്ചാടുക
കമപി(സാമാന്യ നാമം):: പു. ദ്വിതീയാ ഏകവചനം, ഏതോ ഒരാളിനെ, ഏതോ ഒരു വസ്തുവിനെ
visit http://olam.in/ for details
Do you have any comments about this word? Use this Section