കമ Edit
ക മുതല്‍ മ വരെയുള്ള വ്യഞ്ജനങ്ങള്‍, അഴക്
all the consonents from ka to ma,, beauty
Entries from Datuk Database
കമ1(നാമം):: "ക" മുതല്‍ "മ" വരെയുള്ള വര്‍ഗാക്ഷരങ്ങള്‍. (ക, ച, ട, ത, പ എന്ന അഞ്ചുവര്‍ഗങ്ങളിലെ എല്ലാ അക്ഷരങ്ങളെയും ഉള്‍പ്പെടുത്തി എല്ലാ അക്ഷരങ്ങളും എന്ന അര്‍ത്ഥത്തില്‍). (പ്ര.) "കമാ" ന്നു മിണ്ടില്ല = ഒറ്റയക്ഷരം പറഞ്ഞില്ല
കമ2(നാമം):: അഴക്
visit http://olam.in/ for details
Do you have any comments about this word? Use this Section