മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കഫം Edit
    ശ്ലേഷ്മം
    phlegm


Entries from Datuk Database

കഫം(നാമം):: കണ്ഠനാളത്തില്‍ ഊറിക്കൂടുന്നതും ചുമയ്ക്കുകയോ കാറിത്തുപ്പുകയോ ചെയ്യുമ്പോള്‍ വെളിയില്‍ പോകുകയും ചെയ്യുന്ന കിളുകിളുത്ത പദാര്‍ഥം, ശ്ലേഷ്മം, ആയുര്‍വേദപ്രകാരം ത്രിദോഷങ്ങളില്‍ ഒന്ന്. (വാതം, പിത്തം, കഫം എന്നിവ ത്രിദോഷം); കഫഭോജന നരകം = ഒരു നരകം, കഫം തിന്നു കഴിക്കേണ്ട സ്ഥാനം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ convey, അഖണ്ഡ്യ, ചാരുഫല, അനന്ത, ഉത്തരപക്ഷം


75411 Malayalam words
94618 English words
Hosted on DigitalOcean