കപിശ Edit
നാമം
കറുപ്പും മഞ്ഞയും ചേര്‍ന്ന നിറമുള്ള, മാധവീലത, കശ്യപന്റെ ഒരു പത്നി
Entries from Datuk Database
കപിശ2(നാമം):: മാധവീലത
കപിശ2(നാമം):: ഒരുനദി
കപിശ2(നാമം):: ഒരു തരം മദ്യം
കപിശ2(നാമം):: അറബിക്കുന്തുരുക്കം
കപിശ1(വിശേഷണം):: തവിട്ടുനിറമുള്ള, ചുവന്ന തവിട്ടുനിറമുള്ള
visit http://olam.in/ for details
Do you have any comments about this word? Use this Section