മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കപാലം Edit
    തലയോട്, പരന്ന അസ്ഥി
    a skull, a flat bone


കപാലം Edit
നാമം (ഏകവചനം)
    കൂടിയാട്ടത്തില്‍ സത്യസോമന്‍ എന്ന കഥാപാത്രം കൈയില്‍ പിടിക്കുന്ന വെള്ളിപ്പാത്രം.


Entries from Datuk Database

കപാലം(നാമം):: തലയോട്
കപാലം(നാമം):: പരന്ന അസ്ഥി
കപാലം(നാമം):: ഭിക്ഷാപാത്രം
കപാലം(നാമം):: ഉടഞ്ഞ മണ്‍പാത്രത്തിന്‍റെ ഭാഗം, ഉടകലം
കപാലം(നാമം):: മൂശ
കപാലം(നാമം):: ദേവന്മാര്‍ക്കു പുരോഡാശം അര്‍പ്പിക്കുന്ന ഇഷ്ടിക
കപാലം(നാമം):: മുട്ടയുടെ തോട്
കപാലം(നാമം):: ആമയോട്ടി
കപാലം(നാമം):: ഒരിനം കുഷ്ഠം, കാപാലികം, കാപാലം, കറുത്തും ചുവന്നും കപാലാകൃതിയില്‍ ഉള്ളത്
കപാലം(നാമം):: കൂട്ടം, ശേഖരം
കപാലം(നാമം):: ഭാഗ്യം
കപാലം(നാമം):: തുല്യനിരയില്‍ ഉള്ളവര്‍ തമ്മില്‍ ചെയ്യുന്ന സന്ധി, കലത്തിന്‍റെ ഓടുകള്‍ എന്നപോലെ ചേര്‍ത്താല്‍ ചേരാത്ത സന്ധി
കപാലം(നാമം):: ഒരു അസ്ത്രം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ predispose, അകമന, ആദിഭവ, ഭൂകാകം, ചാരുവേശ


75411 Malayalam words
94618 English words
Hosted on DigitalOcean