മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കന്നുകാലി Edit
    പശു, എരുമ മുതലായ നാല്‍ക്കാലികള്‍
    cattle


Entries from Datuk Database

കന്നുകാലി(നാമം):: കാള, പശു, പോത്ത്, എരുമ മുതലായവ; കന്നുകാലിപ്പാത = കന്നുകാലികള്‍ നടന്നുണ്ടാകുന്ന ഒറ്റയടിപ്പാത; കന്നുകാലിപ്പി(ഏ)ള്ളര്‍ = കാലിമേയ്ക്കുന്ന കുട്ടികള്‍; കന്നുകാലിപ്ലേഗ് = ചാണ്ടപ്പനി, മണ്ടപ്പനി; കന്നുകാലിവളം = കന്നുകാലികളുടെ ചാണകവും മറ്റും

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ bleach, മങ്കിണ്ണം, അക്ഷകുമാരന്‍, ആഖുരഥന്‍, ഇട്ടറ


75411 Malayalam words
94618 English words
Hosted on DigitalOcean