മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കന്നി Edit
    കന്നിമാസം, കന്യക
    the second month of the Malabar Era, virgin


Entries from Datuk Database

കന്നി(നാമം):: കന്യക
കന്നി(നാമം):: മലയാളവര്‍ഷത്തില്‍ (കൊല്ലവര്‍ഷത്തില്‍) രണ്ടാമത്തെ (മലബാര്‍ പ്രദേശത്ത് ഒന്നാമത്തെ) മാസം, കന്യാരാശിയില്‍ സൂര്യന്‍ നില്‍ക്കുന്ന കാലം
കന്നി(നാമം):: (ജ്യോ.) ആറാം രാശി (ചിഹ്നം കന്യക ആകയാല്‍)
കന്നി(നാമം):: (വിശേഷണമായി) ആദ്യത്തെ കന്നിക്കെട്ട്
കന്നി(പ്ര.):: കന്നികാച്ചല്‍, കന്നിവെറി, കന്നിത്തെളിവ് = കന്നിമാസത്തെ വെയില്‍ (കടുത്ത ചൂടുള്ളതെന്നു പ്രസിദ്ധം)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ angular, buffer, representation, subcontract, മണ്‍കുടം


75411 Malayalam words
94618 English words
Hosted on DigitalOcean