മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കനിഷ്ഠ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    ഇളയ സഹോദരി.
    Youngest sister.
Base: Sanskrit


കനിഷ്ഠ Edit
വിശേഷണം
    ഏറ്റവും ഇളയ, ഏറ്റവും ചെറിയ.
    The youngest, Smallest.
Base: Sanskrit


കനിഷ്ഠ Edit
നാമം (ഏകവചനം)
    ചെറുവിരല്‍.
    The little finger.
Base: Sanskrit


Entries from Datuk Database

കനിഷ്ഠ2(നാമം):: ഇളയ സഹോദരി
കനിഷ്ഠ2(നാമം):: കടുകുരോഹിണി
കനിഷ്ഠ2(നാമം):: ചെറുവിരല്‍, കനിഷ്ഠികാ
കനിഷ്ഠ2(നാമം):: കണ്മണി
കനിഷ്ഠ2(നാമം):: ഭാര്യമാരില്‍ ഇളയവള്‍
കനിഷ്ഠ2(നാമം):: നായികാഭേദങ്ങളില്‍ ഒന്ന്
കനിഷ്ഠ1(വിശേഷണം):: ഏറ്റവും ഇളയ, ഏറ്റവും പ്രായം കുറഞ്ഞ ക്ഷ് ജ്യേഷ്ഠ
കനിഷ്ഠ1(വിശേഷണം):: ഏറ്റവും ചെറിയ, വളരെത്താണ, കുറഞ്ഞ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ score, അടിതോല്, പ്രാചീനബര്‍ഹസ്സ്, മ്ലേച്ഛജാതി, മറതി


75411 Malayalam words
94618 English words
Hosted on DigitalOcean