മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കനയ്ക്കുക Edit
    പഴകി ദുഃസ്വാദ് ഉണ്ടാവുക
    to become stale or rancid


കനയ്ക്കുക Edit
    കൊക്കരിക്കുക


Entries from Datuk Database

കനയ്ക്കുക(ക്രിയ):: (എണ്ണ. നെയ്യ് മുതലായവ) പഴക്കം കൊണ്ടു ചീത്തയാവുക, ദു:സ്വാദ് ഉണ്ടാവുക
കനയ്ക്കുക(ക്രിയ):: കൊക്കുക, പനറ്റുക, പിടക്കോഴി മുട്ടയിടാങ്കാലത്ത് പ്രത്യേക രീതിയില്‍ ശബ്ദിക്കുക
കനയ്ക്കുക(ക്രിയ):: കാറുക, കാര്‍ക്കിക്കുക
കനയ്ക്കുക(ക്രിയ):: കുതിര ശബ്ദിക്കുക
കനയ്ക്കുക(ക്രിയ):: ജ്വലിക്കുക, ചൂട് ഉണ്ടാവുക, താരത, കനലുക
കനയ്ക്കുക(ക്രിയ):: മലവിസര്‍ജനത്തിന് മുക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ initiate, lout, അഗ്നിമിത്രന്‍, ഞൊറി, വര്‍ത്തരൂകം


75411 Malayalam words
94618 English words
Hosted on DigitalOcean