കഥാകാലക്ഷേപം Edit
താളമേളത്തോടുകൂടി കഥയെ സദസ്സില്‍ അവതരിപ്പിക്കല്‍
a public narration, of a story with accompanying music
Entries from Datuk Database
കഥാകാലക്ഷേപം(നാമം):: താളമേളസംഗീതത്തോടുകൂടി കഥകളെ സദസ്സില്‍ അവതരിപ്പിക്കല്‍, കഥാപ്രസംഗം, വിഷ്ണുകഥയാണെങ്കില്‍ ഹരികഥാകാലക്ഷേപം എന്നു പേര്
കഥാകാലക്ഷേപം(നാമം):: വിസ്തരിച്ചുള്ള പറച്ചില്‍
visit http://olam.in/ for details
Do you have any comments about this word? Use this Section