മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കണ്ണി Edit
    മാലയുടേയോ ചങ്ങലയുടേയോ വളയം, ഒരു തരം മീന്‍
    a link of a chain, a kind of, fish


Entries from Datuk Database

കണ്ണി1(നാമം):: മാലയിലെയോ ചങ്ങലയിലെയോ ഏറ്റവും ചെറിയ ഘടകം, ചങ്ങലവളയം
കണ്ണി1(നാമം):: വലയിലെ ഒരു കള്ളി, നൂല്‍ക്കെട്ടുകള്‍ക്കിടയിലുള്ള പഴുത്
കണ്ണി1(നാമം):: ഉപ്പു വിളയിക്കുന്ന ഓരുപാടത്തിന്‍റെ ഒരു ചെറിയ ഖണ്ഡം (കളം)
കണ്ണി1(നാമം):: കൈവിരലുകളിലെ സന്ധികള്‍, സന്ധിവരകള്‍
കണ്ണി1(നാമം):: വെറ്റിലക്കൊടിയുടെയും മറ്റും ചെറുശാഖ, ചിനപ്പ്, ഉദാ: ഇത്തിള്‍ക്കണ്ണി, മുളകുകൊടിക്കണ്ണി
കണ്ണി1(നാമം):: പയറിന്‍റെ പൂങ്കുല
കണ്ണി1(നാമം):: ചെറിയത്, കുരുന്ന് (മാങ്ങായെന്നതുപോലെ) താരത. കന്ന്, ഉദാ: കണ്ണീമാങ്ങാ
കണ്ണി1(നാമം):: കുരുക്ക്, താരത. കെണി
കണ്ണി1(നാമം):: ആറ്റുതിട്ട, പുഴയുടെ തീരം, ഉദാ: ആറ്റിന്‍റെ കണ്ണിയില്‍ നില്‍ക്കുന്ന വൃക്ഷം
കണ്ണി1(നാമം):: ഒരിനം നീണ്ട മത്സ്യം
കണ്ണി1(നാമം):: അടുപ്പിന്‍റെ കോണ്
കണ്ണി1(നാമം):: ഭൂമിയില്‍നിന്ന് ഊറ്റു പുറത്തേക്കു വരുന്ന ഭാഗം, ഉദാ: ഉറവക്കണ്ണി
കണ്ണി1(നാമം):: അടുക്ക്, കെട്ട് (പുകയിലയുടെ എന്നപോലെ)
കണ്ണി1(നാമം):: കണ്ണീര്‍, താരത. തണ്ണി
കണ്ണി2(നാമം):: കണ്ണുകളുള്ളവള്‍ (സമാസത്തില്‍)
കണ്ണി2(നാമം):: വയറ് എന്നതിനോടുചേര്‍ന്ന് ഗര്‍ഭിണി എന്നര്‍ഥം, വയറ്റുകണ്ണി
കണ്ണി2(നാമം):: ചക്കര വാര്‍ക്കുന്നതിനു ഓലകൊണ്ട് ഉണ്ടാകുന്ന അച്ച്, ഓലക്കണ്ണി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ amusement, mammoth, aceldama, ചളുവെട്ട്, മത്ത്


75411 Malayalam words
94618 English words
Hosted on DigitalOcean