കണ്ട് Edit
കണ്ടിട്ട്, തീരുമാനിച്ചിട്ട്
after seeing, having fixed
കണ്ട് Edit
കല്ക്കണ്ട്
കണ്ട Edit
കാഴ്ചയില്‍പ്പെട്ട, മരത്തിന്റെ മുകള്‍ഭാഗം
seen, the top part of a tree
കണ്ട Edit
കിഴങ്ങ്
tuber
കണ്ട Edit
തല, തായ്ത്തടിയില്‍ കൊമ്പു മുളയ്ക്കുന്നിടം, അഗ്രം
head, tip
കണ്ട Edit
മുള്ളുള്ള, ഉപദ്രവകരമായ
Entries from Datuk Database
കണ്ട്(അവ്യ. മുന്‍വിന.):: കണ്ടിട്ട്, തീരുമാനിച്ചിട്ട്, അറിഞ്ഞിട്ട്
കണ്ട്(അവ്യ. മുന്‍വിന.):: എന്ന രീതിയില്‍, എന്ന കണക്കില്‍
കണ്ട്(അവ്യ. മുന്‍വിന.):: പ്രകാരം, അളവു മുതലായ അര്‍ത്ഥങ്ങളില്‍ ക്രിയാവിശേഷണത്തോടും മറ്റും ചേരുന്ന ശബ്ദം. ഉദാ: എത്രകണ്ട്
കണ്ട2(നാമം):: മുകള്‍ഭാഗം, മണ്ട, തെങ്ങ് കമുക് മുതലായവയുടെ അഗ്രഭാഗത്ത് ഓലകള്‍ തടിയോട് ചേരുന്നിടം
കണ്ട2(നാമം):: കഴുത്ത്, തല
കണ്ട3(നാമം):: കിഴങ്ങ്
കണ്ട4(നാമം):: കണ്ടല്‍
കണ്ട5(നാമം):: നമ്പിടിമാരുടെ 18 സംഘങ്ങളില്‍ ഒന്ന്
കണ്ട1(വി. ഭൂ.പേ.):: കാഴ്ചയില്‍പ്പെട്ട. ലിംഗവചനപ്രത്യയങ്ങള്‍ചേര്‍ത്തു കണ്ടവന്‍, -വള്‍, -ത് ഇത്യാദിരൂപങ്ങളും കണ്ടപോലെ, കണ്ടമാനം, കണ്ടിടത്ത് ഇത്യാദി അവ്യയവങ്ങളും ഉണ്ടാകുന്നു
കണ്ട1(വി. ഭൂ.പേ.):: യാദൃശ്ച്ഛികമായി കണ്ണില്‍പ്പെട്ട, വല്ല, ഏതെങ്കിലും
കണ്ട1(വി. ഭൂ.പേ.):: നേടിയ. ഉദാ: അപ്പന്‍ കണ്ടമുതല്‍. (പ്ര.) കണ്ടകടച്ചാണി = ഏതെങ്കിലുമൊക്കെ. കണ്ടവന്‍ = അന്യന്‍
visit http://olam.in/ for details
Do you have any comments about this word? Use this Section