മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കണ്ടകശ്ശനി Edit
    ലഗ്നം നാല്, ഏഴ്, പത്ത് എന്നീ രാശികളില്‍ ഏതിലെങ്കിലും നില്‍ക്കുന്ന ശനികാലം,, അതികഷ്ടമായ ദശാകാലം
    the period when saturn travels in the 4th, 7th and, 10th signs of the Zodiac, a period of great calamities


Entries from Datuk Database

കണ്ടകശ്ശനി(നാമം):: (ജ്യോ.) ലഗ്നം നാല് ഏഴ് പത്ത് എന്നീ രാസികളില്‍ ഏതിലെങ്കിലും നില്‍ക്കുന്ന ശനി, ദുരുതകാരകന്‍
കണ്ടകശ്ശനി(നാമം):: (ആല) കണ്ടകത്തിലെ ശനിപോലെ ഉപദ്രവം ചെയ്യുന്നവന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ heroic, pauper, thieve, വാതുലം, വിഷജ്വരം


75411 Malayalam words
94618 English words
Hosted on DigitalOcean