മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കണ്ടകം Edit
    മുള്ള്, തടസ്സം
    thorn, obstacle


Entries from Datuk Database

കണ്ടകം(നാമം):: മുള്ള്
കണ്ടകം(നാമം):: മുള്ളുപോലെ ഉപദ്രവകരമായ വസ്തുവോ ആളോ മറ്റോ
കണ്ടകം(നാമം):: ഒരുതരം മുള
കണ്ടകം(നാമം):: രോമാഞ്ചം
കണ്ടകം(നാമം):: നഖം
കണ്ടകം(നാമം):: മീന്‍മുള്ള്
കണ്ടകം(നാമം):: പ്രതിബന്ധം
കണ്ടകം(നാമം):: കഠിനമായ കുത്തിനോവ്
കണ്ടകം(നാമം):: മകരമത്സ്യം
കണ്ടകം(നാമം):: (ജ്യോ.) ലഗ്നം നാല് ഏഴ് പത്ത് എന്നീ നാലുഭാവങ്ങള്‍
കണ്ടകം(നാമം):: ഒരു ചര്‍മരോഗം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ skylark, അഭിസാരം, ഇരകടി, ചാറുചുണങ്ങ്, വ്യോമധൂമം


75411 Malayalam words
94618 English words
Hosted on DigitalOcean