മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കണ്ട Edit
    കാഴ്ചയില്‍പ്പെട്ട, മരത്തിന്റെ മുകള്‍ഭാഗം
    seen, the top part of a tree


കണ്ട Edit
    കിഴങ്ങ്
    tuber


കണ്ട Edit
    തല, തായ്ത്തടിയില്‍ കൊമ്പു മുളയ്ക്കുന്നിടം, അഗ്രം
    head, tip


കണ്ട Edit
    മുള്ളുള്ള, ഉപദ്രവകരമായ


കണ്ട് Edit
    കണ്ടിട്ട്, തീരുമാനിച്ചിട്ട്
    after seeing, having fixed


കണ്ട് Edit
    കല്ക്കണ്ട്


Entries from Datuk Database

കണ്ട്(അവ്യ. മുന്‍വിന.):: കണ്ടിട്ട്, തീരുമാനിച്ചിട്ട്, അറിഞ്ഞിട്ട്
കണ്ട്(അവ്യ. മുന്‍വിന.):: എന്ന രീതിയില്‍, എന്ന കണക്കില്‍
കണ്ട്(അവ്യ. മുന്‍വിന.):: പ്രകാരം, അളവു മുതലായ അര്‍ത്ഥങ്ങളില്‍ ക്രിയാവിശേഷണത്തോടും മറ്റും ചേരുന്ന ശബ്ദം. ഉദാ: എത്രകണ്ട്
കണ്ട2(നാമം):: മുകള്‍ഭാഗം, മണ്ട, തെങ്ങ് കമുക് മുതലായവയുടെ അഗ്രഭാഗത്ത് ഓലകള്‍ തടിയോട് ചേരുന്നിടം
കണ്ട2(നാമം):: കഴുത്ത്, തല
കണ്ട3(നാമം):: കിഴങ്ങ്
കണ്ട4(നാമം):: കണ്ടല്‍
കണ്ട5(നാമം):: നമ്പിടിമാരുടെ 18 സംഘങ്ങളില്‍ ഒന്ന്
കണ്ട1(വി. ഭൂ.പേ.):: കാഴ്ചയില്‍പ്പെട്ട. ലിംഗവചനപ്രത്യയങ്ങള്‍ചേര്‍ത്തു കണ്ടവന്‍, -വള്‍, -ത് ഇത്യാദിരൂപങ്ങളും കണ്ടപോലെ, കണ്ടമാനം, കണ്ടിടത്ത് ഇത്യാദി അവ്യയവങ്ങളും ഉണ്ടാകുന്നു
കണ്ട1(വി. ഭൂ.പേ.):: യാദൃശ്ച്ഛികമായി കണ്ണില്‍പ്പെട്ട, വല്ല, ഏതെങ്കിലും
കണ്ട1(വി. ഭൂ.പേ.):: നേടിയ. ഉദാ: അപ്പന്‍ കണ്ടമുതല്‍. (പ്ര.) കണ്ടകടച്ചാണി = ഏതെങ്കിലുമൊക്കെ. കണ്ടവന്‍ = അന്യന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ provide, അക്ഷഭാരം, മിടിമ, മൂക്കറ, അസാമ്യം


75411 Malayalam words
94618 English words
Hosted on DigitalOcean