കണടി Edit
കെണ്ടമീന്‍, ചെറുതോട്
കണ്ടി Edit
ആനപിണ്ടം
elephant's dung
കണ്ടി Edit
പഴുത്, ഒരു തൂക്കം
gap, a measurement
കണ്ടി Edit
കട്ടിയായത്, കരിമ്പായല്‍
കണ്ടി Edit
കരിമ്പായല്‍
Entries from Datuk Database
കണ്ടി1(-):: "കണ്ടിക്കുക" എന്നതിന്‍റെ ധാതുരൂപം.
കണ്ടി2(നാമം):: പഴുത്, വിടവ്, വേലിയിലോ മതിലിലോ കടന്നുപോകാനുള്ള വിടവ്
കണ്ടി3(നാമം):: ചുരം, മലയ്ക്കു ചുറ്റുമുള്ള പ്രദേശം
കണ്ടി4(നാമം):: ഒരു തൂക്കം, 20 മന്ന്
കണ്ടി4(നാമം):: നാലു ഗജം നീളമുള്ള ഒരു അളവുകോല്‍, 1 കോല്‍ നീളം, 1 കോല്‍ വീതി, 1 കോല്‍ ഉയരം വരുന്ന ഒരു ഘനയളവ് (തടിക്കണക്കില്‍), 75 ഏക്കര്‍ വിസ്താരംവരുന്ന പ്രദേശം
കണ്ടി5(നാമം):: ഗോളാകൃതിയില്‍ക്കിടക്കുന്ന പുരീഷം, ആനപ്പിണ്ടം
കണ്ടി6(നാമം):: കട്ടിയായത്; പായല്‍, ചണ്ടി, കരിമ്പായല്‍
കണ്ടി7(നാമം):: ഒരു കണ്ഠാഭരണം
visit http://olam.in/ for details
Do you have any comments about this word? Use this Section