മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കണ Edit
    ജീവകത്തിന്റെ അഭാവത്തില്‍ ഉണ്ടാകുന്ന ഒരു രോഗം, ശരം
    rickets, arrow


കണ Edit
    ഒരു തരം ഈച്ച തിപ്പലി, ജീരകം


Entries from Datuk Database

കണ1(നാമം):: കുട്ടികള്‍ക്കുണ്ടാകുന്ന ഒരു രോഗം (റിക്കറ്റ്)
കണ1(നാമം):: ഇല്ലിക്കമ്പ്
കണ1(നാമം):: അമ്പ്, ശരം
കണ1(നാമം):: പിടി. ഉദാ: തവിക്കണ
കണ1(നാമം):: നിറവ്
കണ1(നാമം):: പൂരം നക്ഷത്രം
കണ1(നാമം):: ചക്കില്‍ ഉപയോഗിക്കുന്ന ഉരുണ്ട തടി
കണ1(നാമം):: കുറ്റി
കണ1(നാമം):: ചക്കയുടെ അല്ലി
കണ1(നാമം):: മടിക്കുത്ത്
കണ1(നാമം):: ആനയുടെ ശിശ്നം
കണ1(നാമം):: വിരലിന്‍റെയും മറ്റും സന്ധി
കണ2(നാമം):: ഒരുതരം ഈച്ച
കണ2(നാമം):: തിപ്പലി (എരിവുള്ളത്)
കണ2(നാമം):: വെളുത്ത ജീരകം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ suave, അച്ചിത്തടി, ബിധുമം, വൃത്തിയാക്കുക, വാര്‍വ്വാഹം


75411 Malayalam words
94618 English words
Hosted on DigitalOcean