മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കടി Edit
    കടിക്കല്‍, അരക്കെട്ട്
    buttocks, the bridle


കടി Edit
    ചൊറിച്ചില്‍, തരിപ്പ്, കടിക്കല്‍


കടി Edit
    പുതിമ, ആദ്യമായുണ്ടായതം


കടി Edit
    തടസ്സപ്പെടുക


Entries from Datuk Database

കടി1(-):: "കടിക്കുക" എന്നതിന്‍റെ ധാതുരൂപം.
കടി2(-):: "കടിയുക" എന്നതിന്‍റെ ധാതുരൂപം.
കടി3(നാമം):: വായ്തുറന്ന് രണ്ടുതാടികളിലേയും പല്ലുകള്‍ അടുപ്പിച്ച് ഇറുക്കിപ്പിടിക്കല്‍, പല്ലുകൊണ്ടുള്ള മുറിവ്, ദന്തക്ഷതം. കടി ഇടുക = വഴക്കിടുക, കലഹിക്കുക
കടി3(നാമം):: ചൊറിച്ചില്‍, തരിപ്പ്
കടി3(നാമം):: കണ്ണുകടി, അസൂയ
കടി3(നാമം):: പാനീയത്തിന്‍റെ കൂടെ കടിച്ചുതിന്നുന്നതിനായുള്ള ഭക്ഷണസാധനം (ഉപദംശം), ചായയോടോ കാപ്പിയോടോ മറ്റോ കൂടെ കഴിക്കുന്ന പലഹാരം
കടി3(നാമം):: ചതി
കടി4(നാമം):: അരക്കെട്ട്, എളി, ശരീരത്തിന്‍റെ മധ്യഭാഗം
കടി4(നാമം):: ആനയുടെ ചെന്നിത്തടം
കടി4(നാമം):: വലിയ കടലാടി
കടി4(നാമം):: തിപ്പലി
കടി4(നാമം):: കടുകുരോഹിണി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അതിരുച്യ, ഭര്‍ഗ്ഗ്യന്‍, ചാക്യാര്‍കൂത്ത്, ആകര്‍ഷം, ഖരസ്വര


75411 Malayalam words
94618 English words
Hosted on DigitalOcean