മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കടവ് Edit
    കുളിസ്ഥലം, വള്ളമടുപ്പിക്കുന്ന സ്ഥലം
    bathing ghat, landing place in a river


കടവ Edit
നാമം (ഏകവചനം)
    വലിയ വട്ടി, കടവട്ടി.


കടവ Edit
നാമം (ഏകവചനം)
    ഒരുമിച്ചിരുന്നു ചകിരിതല്ലുന്ന സ്ഥലം.


Entries from Datuk Database

കടവ്(നാമം):: നദിയിലും മറ്റും മറുകര കടക്കാനുള്ള സ്ഥലം. ഉദാ: കടവുകടത്തല്‍
കടവ്(നാമം):: ജലാശയത്തില്‍ കുളിക്കാനും മറ്റുമുള്ള സ്ഥലം. ഉദാ: കുളക്കടവ്
കടവ്(നാമം):: കാട്ടുമൃഗങ്ങളുടെ വഴിത്താര, താവളം
കടവ്(നാമം):: (ആല) പ്രാപ്യസ്ഥാനം, ലക്ഷ്യം. (പ്ര.) കടവടുക്കുക = ഉദ്ദിഷ്ടസ്ഥാനത്തെത്തുക, അഭീഷ്ടം നേടുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ communication, ഛന്നപഥം, യോന്യാവരണം, മുകയ്ക്കുക, പാരിതോഷികം


75411 Malayalam words
94618 English words
Hosted on DigitalOcean