മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കടകം Edit
    വള, ഒരു മുദ്രക്കൈ
    bracelet, a mudra in classical dance


കടകം Edit
    കര്‍ക്കടകരാശി


കടകം Edit
    ഊളന്‍,കാക്ക, കണ്ണാടിപ്പാത്രം


Entries from Datuk Database

കടകം1(നാമം):: പൊന്‍വള
കടകം1(നാമം):: നഗരം
കടകം1(നാമം):: മലനാട്
കടകം1(നാമം):: അരഞ്ഞാണ്‍
കടകം1(നാമം):: ചങ്ങലയുടെ കണ്ണി
കടകം1(നാമം):: പായ്
കടകം1(നാമം):: പടകുടീരം
കടകം1(നാമം):: രാജധാനി
കടകം1(നാമം):: വീട്, വാസസ്ഥാനം
കടകം1(നാമം):: ചക്രം, വൃത്തം
കടകം2(നാമം):: ഒരു മുദ്രക്കൈ
കടകം2(നാമം):: കളരിയിലെ ഒരടവ്
കടകം3(നാമം):: കര്‍ക്കിടകരാശി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ academically, gaff, scallion, അനിവൃത്ത, അംസള


75411 Malayalam words
94618 English words
Hosted on DigitalOcean