മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കച്ച് Edit
    അരപ്പട്ട, മുലക്കച്ച
    waist belt, bodice of women


കച്ച് Edit
    ഒരുദേശം മാമ്പഴത്തിര


കച്ച് Edit
നാമം
    തീര്‍ത്ഥം.
eg: ‘വൈശ്രവണന്‍കച്ച്‘ - ഉണ്ണിയാടീചരിതം


കച്ച Edit
    അരയില്‍ ധരിക്കുന്ന വസ്ത്രം, ആനയുടെ കഴുത്തില്‍ കെട്ടുന്ന കയര്‍
    cloth worn around, the waist, rope tied around an elephant's neck


Entries from Datuk Database

കച്ച1(നാമം):: ഉടുവസ്ത്രം
കച്ച1(നാമം):: പരുക്കന്‍ കോടിവസ്ത്രം, കൗപീനം, അരയ്ക്കു ചുറ്റിക്കെട്ടുന്ന വസ്ത്രം. കച്ചയിടുക = പ്രതത്തിനുമീതേ കച്ച പുതപ്പിക്കുക, കോടിയിടുക
കച്ച1(നാമം):: അംഗവസ്ത്രം, മുലക്കച്ച = കച്ച
കച്ച1(നാമം):: കളരിപ്പയറ്റ് കഥകളി മുതലായവ അഭ്യസിക്കുമ്പോള്‍ കെട്ടുന്ന നീണ്ടശീല, അരക്കച്ച. (പ്ര.) കച്ചകെട്ടുക, കച്ചമുറുക്കുക = ആയുധാഭ്യാസത്തിനോ യുദ്ധത്തിനോ വേണ്ടി അരക്കച്ചകെട്ടി തയ്യാറാവുക
കച്ച1(നാമം):: ആനയുടെ കച്ചക്കയറ്
കച്ച1(നാമം):: സാധാരണരീതിക്ക് ഏറ്റവുംകൂടുതല്‍ നീളത്തില്‍ നെയ്യുന്ന തുണി (ഏകദേശം 20 മീറ്റര്‍ നീളം)
കച്ച1(നാമം):: വിവാഹത്തില്‍ വധുവിനു വരങ്കൊടുക്കുന്ന പുടവ
കച്ച്1(നാമം):: അരപ്പട്ട
കച്ച്2(നാമം):: റൗക്ക, മുലക്കച്ച. "കച്ചാര്‍ന്നകൊങ്ക പുണര്‍വാന്‍ തരികോമലേ നീ" (ഉദ്യോ.പ്ര.)
കച്ച്2(നാമം):: ഉലക്കപ്പൂണ് (പ.മ.)
കച്ച്2(നാമം):: ഭംഗിയുള്ള, മനോഹരമായ
കച്ച്3(നാമം):: മാമ്പഴത്തിര, മാമ്പഴച്ചാറു പായില്‍ ഒഴിച്ചുണക്കിയെടുക്കുന്നത്, മാന്തിര, മാന്തെര
കച്ച2(വി. ഭൂ.പേ.):: കയ്പുരസത്തോടുകൂടിയ, കയ്പുരസമുള്ള

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ bemoan, chopstick, declaimer, vigorous, ആയാത


75411 Malayalam words
94618 English words
Hosted on DigitalOcean