കക്ഷ്യം Edit
ത്രാസ്സിന്റെ തട്ട്
pan of a balance
കകഷ്യം Edit
കറികള്‍ക്കിടുന്ന സസ്യഖണ്ഡം
Entries from Datuk Database
കക്ഷ്യം1(നാമം):: ത്രാസിന്‍റെ തട്ട്
കക്ഷ്യം2(നാമം):: കറി ഓലന്‍ മുതലായവയ്ക്ക് ഇടുന്ന ചേമ്പിന്‍റെയും മറ്റും കഷണം. ഉദാ: മുളകുകക്ഷ്യം (മുളകോഷ്യം). "കറി കേമമെങ്കിലും താളാണല്ലോ കക്ഷ്യം" (പഴ.)
visit http://olam.in/ for details
Do you have any comments about this word? Use this Section