മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കക്ഷി Edit
    ഒരു ഭാഗത്ത് നില്‍ക്കുന്ന ആള്‍, വ്യവഹാരത്തില്‍ വാദി അഥവാ പ്രതി ഭാഗം
    party, one, takin a side, the plaintiff or thle defendant in a court case, client


Entries from Datuk Database

കക്ഷി(നാമം):: ഒരു വശത്ത് (പക്ഷത്ത്)ഉള്ള ആള്‍
കക്ഷി(നാമം):: ഭാഗം, വിഭാഗം
കക്ഷി(നാമം):: വ്യവഹാരത്തില്‍ വാദി അഥവാ പ്രതി
കക്ഷി(നാമം):: ആള്‍, പുള്ളി, പുള്ളിക്കാരന്‍. (പ്ര.) കക്ഷിമറിയുക = മറുഭാഗത്തു ചേരുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section






75411 Malayalam words
94618 English words
Hosted on DigitalOcean