മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കക്കുക Edit
    ഛര്‍ദ്ദിക്കുക, മോഷ്ടിക്കുക
    to vomit, to steal


Entries from Datuk Database

കക്കുക1(ക്രിയ):: കവിട്ടുക, പുറത്തേക്കു തള്ളുക, ഛര്‍ദിക്കുക. കക്കാനും വയ്യ വിഴുങ്ങാനും വയ്യ; "ഇരുമ്പുകുടിച്ച വെള്ളം കക്കുമോ?" (പഴ.)
കക്കുക2(ക്രിയ):: മോഷ്ടിക്കുക, അപഹരിക്കുക. ശകുനം നന്നെങ്കിലും പുലരുവോളം കക്കരുത്. "കക്കാന്‍ പഠിച്ചാല്‍ നിക്കാന്‍ പഠിക്കണം" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ dominator, flimsy, gimbals, അദ്ധ്യഗ്നി, ബര്‍ഹിതദ്ധ്വജ


75411 Malayalam words
94618 English words
Hosted on DigitalOcean