കംസം Edit
നാമം (ഏകവചനം)
വെള്ളോട്.
Bell-metal.
Base: Sanskrit
കംസം Edit
നാമം (ഏകവചനം)
ഒരുതരം ഓട്ടുപാത്രം, കിണ്ണം, പാനഭാജനം (ആഗ്രഹിക്കപ്പെട്ടത് എന്നര്‍ത്ഥം).
A bell-metal vessel, A small circular metal vessel.
Base: Sanskrit
കംസം Edit
നാമം (ഏകവചനം)
ഒരുതരം അളവ്.
A kind of measurement.
Base: Sanskrit
Entries from Datuk Database
കംസം(നാമം):: വെള്ളോട്
കംസം(നാമം):: ഓട്ടുപാത്രം, ജലപാത്രം
കംസം(നാമം):: ഒരളവ്, നാലിടങ്ങഴി
കംസം(നാമം):: നാല്‍പ്പത്തിരണ്ടുവിരല്‍പ്പാടു വരുന്ന അളവ്
visit http://olam.in/ for details
Do you have any comments about this word? Use this Section